Indian Army

National Desk 2 weeks ago
National

'സൈന്യം പോലും അഗ്നിവീര്‍ പദ്ധതിക്ക് എതിരാണ്, ഇത് പ്രധാനമന്ത്രിയുടെ മാത്രം ആശയം'-രാഹുല്‍ ഗാന്ധി

നേരത്തെ പാവപ്പെട്ട യുവാക്കള്‍ സൈന്യത്തില്‍ ചേരുമ്പോള്‍ അവര്‍ക്ക് പെന്‍ഷന്‍ ലഭിച്ചിരുന്നു. ഇപ്പോള്‍ സൈന്യം ഒരാളെ നാല് മാസത്തേക്ക് പരിശീലിപ്പിക്കുന്നു. അതേസമയം ഒരു ചൈനീസ് സൈനികന്‍ 5 വര്‍ഷമാണ് പരിശീലനം നേടുന്നത്. അപ്പോള്‍ എന്ത് സംഭവിക്കുമെന്ന് നിങ്ങള്‍ക്കറിയാം.

More
More
Web Desk 3 months ago
World

മാര്‍ച്ച് 15-നകം സൈന്യത്തെ പിന്‍വലിക്കണം; ഇന്ത്യയോട് മാലിദ്വീപ്

മുയിസു അധികാരത്തിലെത്തിയപ്പോള്‍ തന്നെ ഇന്ത്യയുമായി അകല്‍ച്ച പാലിച്ചിരുന്നു. കൂടാതെ ഇന്ത്യന്‍ പ്രധാനമന്ത്രിക്കെതിരെ മാലിദ്വീപ്‌ മന്ത്രിമാര്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളെ തുടര്‍ന്ന് ബന്ധം വഷളാകുകയായിരുന്നു.

More
More
National Desk 1 year ago
National

അരുണാചല്‍ പ്രദേശില്‍ സൈനീക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു

രാവിലെ 9 മണി മുതല്‍ ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടമായിരുന്നു. ഉച്ചയോടെയാണ് മാണ്ഡല ഹില്‍സ് മേഖലയില്‍ നിന്ന് ഹെലികോപ്റ്ററിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തത്.

More
More
Web Desk 1 year ago
Keralam

കിളികൊല്ലൂര്‍ പൊലീസ് മര്‍ദനം: സൈന്യം അന്വേഷണം ആരംഭിച്ചു

സൈനീകനെ പൊലീസ് അറസ്റ്റ് ചെയ്താല്‍ 24 മണിക്കൂറിനുള്ളില്‍ സൈന്യത്തെ അറിയിക്കണം. അവധിയില്‍ പോകുന്ന സൈനീകനാണെങ്കിലും അയാളെ ഡ്യൂട്ടിയിലായാണ് സൈന്യം പരിഗണിക്കുന്നത്. അതുകൊണ്ട് തന്നെ ഏതെങ്കിലും കേസില്‍ സൈനികന്‍ പ്രതിയായാല്‍ സമീപത്തെ റെജിമെന്റിനെ അറിയിക്കുകയെന്നതാണ് നിയമം.

More
More
National Desk 2 years ago
National

മണിപ്പൂരില്‍ ഭീകരാക്രമണം: കമാന്‍ഡിങ് ഓഫീസറും കുടുംബവും ഉള്‍പ്പെടെ 7 പേര്‍ മരണപ്പെട്ടു

തലസ്ഥാനമായ ഇംഫാലിൽ നിന്ന് 100 കിലോ മീറ്ററോളം വടക്ക് മ്യാൻമർ അതിർത്തിയിലെ ഗ്രാമത്തിലാണ് ആക്രമണം നടന്നത്. ആക്രമണത്തിന് പിന്നിൽ മണിപ്പുർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പീപ്പിൾസ് ലിബറേഷൻ ആർമിയാണെന്നാണ് പ്രാഥമികമായി ലഭിച്ച വിവരം. എന്നാല്‍ ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിൽ നിരവധി നാട്ടുകാർക്കും പരുക്കേറ്റിട്ടുണ്ട്.

More
More
News Desk 3 years ago
National

ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യൻ സൈന്യം തടഞ്ഞു; മൂന്ന് സൈനികര്‍ക്കും ഒരു ബിഎസ്എഫ് ജവാനും വീരമൃത്യു

ജമ്മു കശ്മീരിലെ കുപ്വാരയിൽ നടന്ന ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യൻ സൈന്യം തടഞ്ഞു. രണ്ട് ഭീകരരെ സൈന്യം വധിച്ചു.

More
More
National Desk 3 years ago
National

കാശ്മീരില്‍ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു

ചിൻഗം മേഖലയിൽ സൈന്യം നടത്തിയ തിരച്ചിലിലാണ് ഭീകരരുടെ താവളം കണ്ടെത്തിയത്. സുരക്ഷായുടെ ഭാഗമായി ഈ പ്രദേശത്തെ ഇന്റർനെറ്റ്‌ സൗകര്യം റദ്ദാക്കി.

More
More
National Desk 3 years ago
National

ഇന്ത്യ ഏകോപിത ആക്രമണത്തിന്റെ ഭീഷണി നേരിടുന്നുണ്ടെന്ന് ബിപിൻ റാവത്ത്

ന്യൂക്ലിയർ മുതൽ പരമ്പരാഗത രീതിയിൽ വരെയുള്ള ഏറ്റുമുട്ടലുകളുടെ വ്യാപകമായ വെല്ലുവിളികളെ ഇന്ത്യ അഭിമുഖീകരിക്കുന്നുണ്ടെന്ന് മുൻ കരസേനാ മേധാവി പറഞ്ഞു. എന്നാൽ അവ കൈകാര്യം ചെയ്യാൻ സായുധ സേന തയാറാണെന്നും അദ്ദേഹം അറിയിച്ചു. ചൈനയുമായുള്ള അതിർത്തിതർക്കം മുതലെടുത്ത് ഇന്ത്യയ്‌ക്കെതിരെ എന്തെങ്കിലും നടപടികളെടുത്താൽ രാജ്യത്തിന് കനത്ത നഷ്ടം സംഭവിക്കുമെന്ന് അദ്ദേഹം പാകിസ്ഥാന് മുന്നറിയിപ്പ് നൽകി.

More
More
National Desk 3 years ago
National

കാര്‍ഗില്‍ സ്മരണയില്‍ രാജ്യം; യുദ്ധ വിജയത്തിന് ഇന്ന് 21 വയസ്

1999'ൽ കാർഗിൽ-ഡ്രാസ് മേഖലയിൽ പാകിസ്താൻ നുഴഞ്ഞുകയറ്റക്കാർ പിടിച്ചെടുത്ത ഇന്ത്യൻ പ്രദേശങ്ങൾ സൈന്യം തിരിച്ചുപിടിച്ചതിന്റെ വാർഷികമാണ് കാർഗിൽ വിജയ് ദിവസായി ആചരിക്കുന്നത്. ഓപ്പറേഷൻ വിജയ് എന്നായിരുന്നു ദൗത്യത്തിന് നൽകിയ പേര്.

More
More
National Desk 3 years ago
National

'മൂന്ന് ദിവസം കൊണ്ട് ഒരു സൈന്യം തന്നെ ഉണ്ടാക്കിയെടുക്കാൻ ആറ്എസ്എസ്സിന് സാധിക്കും'- മോഹന്‍ ഭാഗവത്

വ്യക്തിപരവും കുടുംബപരവും സാമൂഹികവുമായ ജീവിതത്തിൽ നല്ല പെരുമാറ്റത്തിന് ഒരു മാതൃകയാകണമെന്നും ഭഗവത് ആർ‌എസ്‌എസ് പ്രവർത്തകരോട് അഭിപ്രായപ്പെട്ടു.

More
More
Web Desk 3 years ago
National

സൈനികരോട് എൺപത്തിയൊൻപതോളം ആപ്പുകൾ ഡിലീറ്റ് ചെയ്യാനാവശ്യപ്പെട്ട് ഇന്ത്യൻ ആർമി

ഇന്ത്യ-ചൈന പ്രതിസന്ധിയെത്തുടർന്നാണ് ഈ തീരുമാനം.ജൂലൈ പതിനഞ്ചാണ് ഈ ആപ്പുകൾ ഡിലീറ്റ് ചെയ്യാനുള്ള അവസാന തിയതി.

More
More
National Desk 3 years ago
National

സിക്കിമില്‍ പട്രോളിംഗിനിടെ ഹിമപാതം; 17 സൈനികരെ രക്ഷപ്പെടുത്തി, ഒരാള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു

ഇന്ത്യൻ 17-18 സൈനികർ ഉൾപ്പെടുന്ന സംഘമായിരുന്നു പട്രോളിംഗ് കം-സ്നോ ക്ലിയറൻസ് നടത്താന്‍ ചുമത്തപ്പെട്ടിരുന്നത്.

More
More
National Desk 3 years ago
National

യുവാക്കൾക്കായി മൂന്ന് വർഷത്തെ സൈനിക സേവനം; പുതിയ നിർദേശം തൊഴിലില്ലായ്മ പരിഹരിക്കാന്‍

ടൂർ ഓഫ് ഡ്യൂട്ടി എന്ന ഈ സേവനത്തിലൂടെ സൈനിക ജീവിതം എങ്ങനെയെന്ന് യുവാക്കൾക്ക് മനസ്സിലാക്കാൻ സാധിക്കുമെന്ന് ആർമി ചീഫ് ജനറൽ എം.എം. നരവാനെ.

More
More
National Desk 3 years ago
National

വടക്കൻ സിക്കിമിൽ ഇന്ത്യ - ചൈനീസ് സൈനികർ തമ്മില്‍ സംഘര്‍ഷം; പ്രശ്നം പരിഹരിച്ചു

ഇന്ത്യയും ചൈനയും തമ്മില്‍ ഏറെക്കാലമായി ഇത്തരം സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. വ്യവസ്ഥാപിതമായ പ്രോട്ടോക്കോളുകൾ അനുസരിച്ച് രണ്ട് സൈന്യങ്ങളും പരസ്പരം പ്രശ്‌നങ്ങൾ പരിഹരിക്കുന്ന രീതിയാണ് സ്വീകരിച്ചു പോരുന്നത്.

More
More
National Desk 3 years ago
National

ജമ്മു കശ്മീർ: ഹിസ്ബുൾ കമാൻഡർ റിയാസ് നായിക്കുവിനെ സൈന്യം വധിച്ചു

കശ്മീരിലെ മോസ്റ്റ് വാണ്ടഡ് തീവ്രവാദികളിൽ ഒരാളായ നായിക്കൂ, 2017 ഓഗസ്റ്റിൽ മുഹമ്മദ് യാസിൻ ഇറ്റൂ എന്ന മെഹ്മൂദ് ഗസ്നാവി കൊല്ലപ്പെട്ടതോടെയാണ് ഹിസ്ബുളിന്‍റെ നേതൃത്വം ഏറ്റെടുക്കുന്നത്.

More
More
News Desk 4 years ago
National

സൈന്യത്തില്‍ വനിതകളെ സ്ഥിരം കമ്മീഷന്‍ഡ് ഓഫീസര്‍മാരായി നിയമിക്കണം; സുപ്രീം കോടതി

2010-ലെ ഡല്‍ഹി ഹൈക്കോടതി വിധി ശരിവച്ചു. ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളി.

More
More

Popular Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More